Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവിതശൈലീരോഗ നിർണയ...

ജീവിതശൈലീരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.പി. സൂപ്പി, വി.വി. മുഹമ്മദലി, സി.കെ. നാസർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്‌ബാബു, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. മുണ്ടത്തോട് പുഴയിലെ മാലിന്യനിക്ഷേപം: പുഴ സംരക്ഷണ സമിതി പ്രതിഷേധ സംഗമം നടത്തി നാദാപുരം: കണ്ണൂർ-കോഴിക്കോട് ജില്ല അതിർത്തിയായ കടവത്തൂർ മുണ്ടത്തോട് പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുണ്ടത്തോട് പുഴ സംരക്ഷണ സമിതിയുടെയും വാർഡ് ശുചിത്വ മിഷ​െൻറയും ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം. പാലത്തിനു സമീപവും പുഴയിലുമാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പ്രദേശത്ത് സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്താനും പൊലീസ് പട്രോളിങ് നടത്താൻ ആവശ്യപ്പെടാനും പ്രദേശത്തെ കാട് വെട്ടിത്തെളിക്കാനും യോഗം തീരുമാനിച്ചു. സംഗമം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ആമിന ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുല്ല, ടി.കെ. ജാബിർ, ആർ.പി. ഹസൻ, പി. കുഞ്ഞബ്ദുല്ല, ടി. അനിൽകുമാർ, സഹീർ വാച്ചാൽ, ഹംസ കയ്യാല, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗംഗാധരൻ, അഹമ്മദ്, രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story