Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒഡിഷയിൽ 16 ദിവസം...

ഒഡിഷയിൽ 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ്​ തട്ടിക്കൊണ്ടു​ പോയി

text_fields
bookmark_border
ഭുവനേശ്വർ: കട്ടക്കിലെ തലാബസ്ത ഗ്രാമത്തിൽ അമ്മക്കരികെ ഉറങ്ങിക്കിടന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി. ഗ്രാമീണർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പും അഗ്നിശമന സേനാംഗങ്ങളും ദ്രുതഗതിയിൽ അന്വേഷണം ആരംഭിച്ചു. ഗ്രാമീണരും 30 വനംവകുപ്പ് ഉദ്യോഗസ്ഥരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രദേശത്ത് ആളുകൾക്കുനേരെ കുരങ്ങുകളുടെ ആക്രമണം പതിവാണെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story