Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വെള്ളിമാട്കുന്ന് ജെ.ഡി.ടി കോളജ്: പ്രജിത്ത് ജയപാലി​െൻറ ഡൽഹി യാത്രയുടെ ഫ്ലാഗ്ഒാഫ്, എം.കെ. രാഘവൻ എം.പി -9.00 അളകാപുരി ഒാഡിറ്റോറിയം: എൻ.പി അബു അനുസ്മരണ സമ്മേളനം, യു.കെ. കുമാരന് അവാർഡ് ദാനം -4.00 ഡെക്കാത്തലൺ സ്പോർട്സ് ഷോറൂം: ഒാട്ടിസം ബോധവത്കരണ ദിനാചരണം -7.00 കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: സൗജന്യ ബാസ്കറ്റ്ബാൾ-ഫുട്ബാൾ പരിശീലനം-3.30 പൊലീസ് ക്ലബ്: ട്രോമകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 പൊലീസ് ക്ലബ്: സഹൃദയവേദിയുടെ അവാർഡ്ദാനം-5.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: പി. മുസ്തഫയുടെ ഫോേട്ടാപ്രദർശനം-11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: സംഗീത് ബാലചന്ദ്ര​െൻറ ചിത്രപ്രദർശനം-11.00 ഹോട്ടൽ കിങ്ഫോർട്ട്: കേരള ഹോമിയോ ശാസ്ത്രവേദി സമ്മേളനവും ലോക ഹോമിയോപ്പതി ദിനാചരണവും- 3.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ചിത്രപ്രദർശനം-11.00 സി.ഡി ടവര്‍ മുജാഹിദ് സ​െൻറര്‍ ഓഡിറ്റോറിയം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നേതൃപഥം നോര്‍ത്ത് സോണ്‍ ശില്‍പശാല -11.00 പൊന്നംപറമ്പ് പരിസരം: പായസമേള-4.00 വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസ്: തെക്കേപ്പുറം െറസിഡൻറ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും 'സമര്‍പ്പണ'വും ചേര്‍ന്ന് നടത്തുന്ന സൗജന്യ തുടര്‍ മെഡിക്കല്‍ ക്യാമ്പ് -9.00 ചാലിയം: എം.എസ്.എം അവധികാല കാമ്പയിൻ ഉദ്ഘാടനം-10.00 സ്വപ്നനഗരി: സമ്മർട്ര​െൻറ് മ്യൂസിക് ഫെസ്റ്റ്-2.30 ടാഗോർ സ​െൻറിനറി ഹാൾ: സഹ്രസ 2018, സംഗീത സായാഹ്നം-5.00 കോഴിക്കോട് ബീച്ച്: ഒാട്ടിസം കൈറ്റ് ഫെസ്റ്റ്-4.00 ചാന്ദിനി കോർണർ എരഞ്ഞിപ്പാലം: ഭക്ഷ്യമേള-4.00 പുതിയങ്ങാടി: കെ.ടി. മുഹമ്മദ് അനുസ്മരണം സമാപന സമ്മേളനം -5.30 പുതിയപാലം എം.െഎ.എം.എൽ.പി സ്കൂൾ പരിസരം: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്-9.00 ഫറോക്ക് ടൗൺഹാൾ: വത്സരാജ് ഫറോക്കി​െൻറ ഗിന്നസ് യജ്ഞം-5.00 വി.കെ. കൃഷ്ണമേനോൻ സ്റ്റേഡിയം: ബാഡ്മിൻറൺ പരിശീലനക്യാമ്പ് ഉദ്ഘാടനം-10.00 ബീച്ച് ഹാസ്ബിൻ കോർട്ട്യാർഡ്: പുതിയങ്ങാടി പുതിയമാളിയേക്കൽ കുടുംബവേദി ജനറൽ ബോഡി-5.30 പാലത്ത് ജനത എ.യു.പി സ്കൂൾ: പൂർവ അധ്യാപക, വിദ്യാർഥിസംഗമവും-2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story