Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരിലക്കാട്...

പെരിലക്കാട് കോളനിവാസികളെ മുൻഗണന ലിസ്​റ്റിൽ ഉൾപ്പെടുത്തണം -^ബി.ജെ.പി

text_fields
bookmark_border
പെരിലക്കാട് കോളനിവാസികളെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണം --ബി.ജെ.പി പെരിലക്കാട് കോളനിവാസികളെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണം -ബി.ജെ.പി മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പെരിലക്കാട് പട്ടികജാതി കോളനിവാസികളെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിക്കണമെന്നും -ബി.ജെ.പി കാരശ്ശേരി ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കൗസ്തുഭം രാജൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ്, പി. രഘുപ്രസാദ്, ഷിംജി വാരിയംകണ്ടി, പുത്രശ്ശേരി ഗോവിന്ദൻ, ബാബു തെക്കേടത്ത്, രാജൻ കക്കിരിയാട്ട് എന്നിവർ സംസാരിച്ചു. photo: MKMUC 5 -ബി.ജെ.പി കാരശ്ശേരി ബൂത്ത് സമ്മേളനം സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story