Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക ചർച്ച ഇന്ന്

പുസ്തക ചർച്ച ഇന്ന്

text_fields
bookmark_border
മുക്കം: എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം അഡ്മിൻ വായനവട്ടം സാസ്കാരിക കൂട്ടായ്മ മുക്കത്ത് ട്രെയ്നിങ് സ്കൂളിൽ ബുധനാഴ്ച 10ന് പുസ്തക ചർച്ച നടത്തും. മനുഷ്യരറിയാൻ എന്ന പുസ്തകമാണ് രചയിതാവിനോടപ്പം ചർച്ച നടത്തുന്നത്. വിദ്യാർഥികൾക്ക് എഴുത്തിലും പരിശീലനം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story