Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപബ്ലിക് ലൈബ്രറി വികസന...

പബ്ലിക് ലൈബ്രറി വികസന ഫണ്ട്​ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
താമരശ്ശേരി: പൂനൂര്‍ പബ്ലിക് ലൈബ്രറി വികസനഫണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറില്‍നിന്നും ലൈബ്രറി സെക്രട്ടറി കെ. അബൂബക്കര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ടി.എം. ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി. കരീം മാസ്റ്റര്‍, കെ.അബ്ദുല്‍ ഖാദര്‍, പി. ഗോപാലന്‍കുട്ടി നായര്‍, കണ്ണോത്ത് ഹരിദാസന്‍, മുത്തുക്കോയ തങ്ങള്‍, കളത്തില്‍ അബ്ദുള്ള, മുഹമ്മദലി എന്നിവർ സംസാരിച്ചു. കെ. അബൂക്കര്‍ മാസ്റ്റര്‍ സ്വാഗതവും കെ. ബിന്ദു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story