Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൂർ വില്ലേജ്​...

പുത്തൂർ വില്ലേജ്​ ഒാഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
ഒാമശ്ശേരി: പുത്തൂർ വില്ലേജ് ഒാഫിസിൽ സ്ഥിരമായി വില്ലേജ് ഒാഫിസെറ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഒാമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി . മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേഗത്തിൽ നിയമം നടത്താമെന്ന് താമരശ്ശേരി തഹസിൽദാർ ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. പുതിയ വില്ലേജ് ഒാഫിസർ ചുമതലയേറ്റതോടെ വില്ലേജ് ഒാഫിസി​െൻറ ദൈനംദിന പ്രവർത്തനം ശരിയായതായും പൊതുജനം അനുഭവിച്ചിരുന്ന ദുരിതത്തിൽനിന്ന് ഒരു പരിധിവരെ മോചനം ലഭിച്ചതായും യൂത്ത് ലീഗ് അറിയിച്ചു. സൈനുദ്ദീൻ കൊളത്തക്കര, മുനവ്വർ സാദത്ത്, സക്കീർ ഒാമശ്ശേരി, ഉസൈൻ, സഹദ്, നസീർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story