Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലോത്സവ ജേതാക്കളെ...

കലോത്സവ ജേതാക്കളെ അനുമോദിച്ചു

text_fields
bookmark_border
വാണിമേൽ: നാദാപുരം ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം അറബിക് സാഹിത്യോത്സവം ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും പി.ടി.എയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. പൊലീസ് അസിസ്റ്റൻറ് കമീഷണർ പി. ഉദയഭാനു, വാർഡ് അംഗം വി.കെ. സാബിറ, റഷീദ് പയന്തോങ്ങ് എന്നിവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ. ഗീത, പി.പി. സൗദ, എം.കെ. അബൂബക്കർ, റഹ്മത്ത് ടീച്ചർ, അഹമ്മദ്‌കുട്ടി മുളിവയൽ, എൻ.പി. മജീദ്, കെ.കെ. മുഹമ്മദലി, ഒ. മുനീർ, എം.കെ. വിനോദൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story