Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7.00am-1.00pm കാക്കനൂർ, അനെർട്ട്, എൻ.ഒ.സി മുക്ക്, മീശമുക്ക്, അമ്മായിമുക്ക്, തുരുത്തി, കച്ചേരി ബാലവാടി, കൊട്ടേമ്പ്രം, പൊയിൽപീടിക, ചുണ്ടയിൽ. 7.00am-2.00pm കാളക്കണ്ടം, മണമൽ, പാച്ചിപ്പാലം, ദർശനമുക്ക്. കെ.ടി.ഡി.സി, അമ്പ്രമോളി, 7.00am-10.00pm ചേലൂർതാഴ, കൂമുള്ളി അമ്പല പരിസരം 9.00am-2.00pm മാവാതുക്കൽ, ആനക്കാംപൊയിൽ, ചെറുശ്ശേരി, കരിമ്പ്, മുത്തപ്പൻ പുഴ, നാദാപുരം ടൗൺ, കസ്തൂരിക്കുളം, ഇയ്യങ്കോട്, കാപ്പറാട്ടുമുക്ക്, ചാലപ്പുറം 9.00am-5.00pm കോയസ്സൻകുട്ടി റോഡ്, കെ.സി ലെയിൻ, കോടതി പരിസരം
Show Full Article
TAGS:LOCAL NEWS 
Next Story