Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രസംഗമത്സരം

പ്രസംഗമത്സരം

text_fields
bookmark_border
കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാർഥി യൂനിയ​െൻറ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാനതല പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. നവംബർ 29ന് രാവിലെ 10ന് ലോ കോളജിലാണ് പരിപാടി. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 8547397484, 8547043261.
Show Full Article
TAGS:LOCAL NEWS 
Next Story