Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.പി. കേശവ മേനോൻ ഹാൾ: വക്കം മൗലവി ഫൗണ്ടേഷൻ, നവോത്ഥാന പ്രഭാഷണ പരമ്പര, ഡോ. എം.ജി.എസ്. നാരായണൻ-4.00 ഇൻഡോർ സ്റ്റേഡിയം: ഹാദിയ ഫോബിയ, ഇസ്ലാം പുസ്തക പ്രകാശനം -10.00 രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ: ജീവനം പരിസ്ഥിതി ശിൽപശാല -9.00 നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്: ആർ.എം.എസ്.എ കേരള ഒരുക്കുന്ന ശാസ്ത്ര പ്രദർശനം -10.00 പി.ടി. അവറാൻ കോയ റോഡ്: പഴയ തോപ്പ് കുടുംബ സംഗമത്തി​െൻറ ഭാഗമായി ബാഡ്മിൻറൺ - രാത്രി 7.30 കോസ്മോ പൊളിറ്റൻ ക്ലബ്: ഒാപൺ സ്നൂക്കർ ടൂർണമ​െൻറ് - 9.00 മലബാർ ക്രിസ്ത്യൻ കോളജ്: ശാസ്ത്രോത്സവത്തി​െൻറ ഭാഗമായി കളരിപ്പയറ്റ് -4.00 തളി ഗുരുവായൂരപ്പൻ ഹാൾ: സ്വാതി തിരുനാൾ സംഗീതോത്സവം - 6.00 അക്കാദമി ആർട്ഗാലറി യൂനിവേഴ്സൽ ആർട്സ്: ബാല ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനം- 11.00 ജെ.ഡി.ടി ഇസ്ലാം കോളജ്: കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് മെഗാ ലീഡർ ഹിപ് ക്യാമ്പ് - 7.00 മുതലക്കുളം ഭദ്രകാളിക്ഷേത്രം: അയ്യപ്പൻ വിളക്കുത്സവം -7.30 അളകാപുരി: ടി.വി. കൊച്ചുബാവ അനുസ്മരണം -5.00 ചാമുണ്ഡി വളപ്പ്: തീരദേശ ബോധവത്കരണ കാമ്പയിൻ -6.00 വ്യാപാര ഭവൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഭിമുഖ്യത്തിൽ മുഖാമുഖം -2.30 പ്ലാനറ്റേറിയം: ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയുടെ ദേശീയ തലാസീമിയ ദിനാചരണം -11.00 അഴകൊടി സുഭദ്രാദേവി മന്ദിരം: സംസ്കൃത പ്രശ്നോത്തരി മത്സരം -10.00 പട്ടുതെരുവ് എം.എം ഹൗസ്: ഫാമിലി മീറ്റ് മൈലാഞ്ചിയിടൽ മത്സരം -3.00 ഇൻഡോർ സ്റ്റേഡിയം: കേരള ജനപക്ഷം അംഗത്വവിതരണം-3.00
Show Full Article
TAGS:LOCAL NEWS 
Next Story