Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: ചെലപ്രം മുതൽ ചോയി ബസാർ വരെയുളള റോഡിൽ പൈപ്പിടൽ പ്രവൃത്തി നടക്കുന്നതിനാൽ 25 മുതൽ 29 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കക്കോടിയിൽനിന്ന് ചെറുകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ കൂടത്തുംപൊയിൽ-ഒറ്റത്തെങ്ങ്-ചോയിബസാർ വഴി പോകണം. ചെറുകുളത്തുനിന്ന് ചെലപ്രത്തേക്ക് പോകേണ്ട വാഹനങ്ങൾ ചോയിബസാർ--ഒറ്റത്തെങ്ങ്--കൂടത്തുംപൊയിൽ വഴി ചെലപ്രത്തേക്കും പോകേണ്ടതാണെന്ന് പി.ഡബ്ല്യൂ.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. അവകാശികൾ ഹാജരാകണം കോഴിക്കോട്: സിറ്റിയിൽ അസ്മ ടവറിന് സമീപത്തുനിന്ന് ലഭിച്ച സ്വർണാഭരണത്തി​െൻറ അവകാശികൾ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ സഹിതം 30 ദിവസത്തിനകം കോഴിക്കോട് സബ് ഡിവിഷനൽ മജിസ്േട്രറ്റ് ആൻഡ് സബ് കലക്ടർ മുമ്പാകെ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story