Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർത്താവിശകലനമാണ്​...

വാർത്താവിശകലനമാണ്​ അഭികാമ്യം ^സുനിൽ പി. ഇളയിടം

text_fields
bookmark_border
വാർത്താവിശകലനമാണ് അഭികാമ്യം -സുനിൽ പി. ഇളയിടം കോഴിക്കോട്: വാർത്ത വിതരണത്തെക്കാൾ വാർത്ത വിശകലനമാണ് അഭികാമ്യമെന്ന് സുനിൽ പി. ഇളയിടം. അന്തരിച്ച മാധ്യമപ്രവർത്തകൻ കെ. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ 'അറിവ്, അധികാരം, അധിനിവേശം, മാധ്യമങ്ങളുടെ വർത്തമാനം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയചന്ദ്രൻ സുഹൃദ് സംഘം നടത്തിയ പരിപാടിയിൽ അന്തരിച്ച ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ് ടി.എൻ. ഗോപകുമാറിനെക്കുറിച്ച് എം.ജി. അനീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'പയണം' പ്രദർശിപ്പിച്ചു. മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി.എൽ. തോമസ്, ഒ.കെ. ജോണി, എം.ജി. അനീഷ്, ഏഷ്യാനെറ്റ് റിപ്പോർട്ടർ ടി.വി. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story