Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായനശാല സന്ദർശിച്ചു

വായനശാല സന്ദർശിച്ചു

text_fields
bookmark_border
ചെറുവറ്റ: നല്ലപാഠം, നല്ലവായന, നല്ല ജീവിതം എന്ന പദ്ധതിയുടെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുക, വാനയശാല സന്ദർശനത്തിലൂടെ പുതിയ അറിവുകൾ നേടുക എന്നിവ ലക്ഷ്യമാക്കി കോഴിക്കോട് പീസ് ഇൻറർനാഷനൽ സ്കൂളിലെ കുട്ടികൾ ദേശപോഷിണി വായനശാല സന്ദർശിച്ചു. ൈലബ്രറിയുടെ പ്രസക്തിയെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും ഷെയ്ഖ് റോഷൻ, ഹാദിക്, നദീർ, അഹ്ലൻ, നഹാന, ഫാത്തിമ സഹ്റ തുടങ്ങിയ വിദ്യാർഥികൾ ലൈേബ്രറിയനുമായി സംവദിച്ചു. അനിത, ഇർഫാന എന്നി അധ്യാപികമാർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story