Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനസേവനകേന്ദ്രം തുറന്നു

ജനസേവനകേന്ദ്രം തുറന്നു

text_fields
bookmark_border
കടലുണ്ടി: റെയിൽവേ ഗേറ്റിന് സമീപം ഐ.എസ്.എം ബിൽഡിങ്ങിൽ ജനസേവനകേന്ദ്രം ഓഫിസ് പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തി​െൻറ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. സോഫ്റ്റ്വെയർ ലോഗ് ഓൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. നിഷ, ബ്ലോക്ക് അംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, സബൂന ജലീൽ, വാർഡംഗങ്ങളായ ഹക്കീമ മാളിയേക്കൽ, എം. ഷഹർബാൻ, ലുബൈന ബഷീർ, വി. ഷാഹിന, ലൈസൻസി ടി.പി. റഫീഖ് എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story