Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുറന്നു, ശാസ്ത്ര...

തുറന്നു, ശാസ്ത്ര വിജ്ഞാനങ്ങളുടെ കൗതുകച്ചെപ്പ്​

text_fields
bookmark_border
ഇനിയുള്ള മൂന്നുനാൾ കോഴിക്കോടൻ നഗരത്തിൽ ശാസ്ത്ര സിദ്ധാന്തങ്ങൾ ഉയർന്നു കേൾക്കും. കൊച്ചു തലച്ചോറുകളിൽ ജനിച്ച വലിയ കണ്ടുപിടിത്തങ്ങൾ ഈ നാടിന് കൗതുകമേകും. നാളത്തെ ന്യൂട്ടനും ഐൻസ്റ്റൈനും ടിം ബെർണേഴ്സ് ലീയുമെല്ലാം ഈ മേളയിൽനിന്ന് ഉദയംകൊള്ളും. കൈപ്പണിയിൽ തീർത്ത കരകൗശല വസ്തുക്കൾ കണ്ട് കാണികൾ അത്ഭുതം കൂറും. വരൂ, കോഴിക്കോട്ടേക്ക് ... അറിയാം അനുഭവിക്കാം ശാസ്ത്രത്തി​െൻറ വിസ്മയ രഹസ്യങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story