Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടക്കം

വൈദ്യുതി മുടക്കം

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-2.00 മാവിൻചുവട്, കുറുവങ്ങാട്, കാക്രാട്ട്കുന്ന്, പെരുവട്ടൂർ, പെരൂട്ടികണ്ടി, നടേരി 7.00-3.00 കക്കാട്, കാക്കവയൽ, മാപ്പിളപറമ്പ്, മണ്ഡലമുക്ക്, അമ്പലമുക്ക്, പാലയാട്നട, മണിയൂർ ഹൈസ്കൂൾ, നടുവയൽ, ഗുഹമുക്ക്, തുറശ്ശേരിമുക്ക്, മീനത്ത്കര. 7.30-3.00 പുനത്തിൽതാഴം, ഇച്ചനൂർ, അഞ്ചാംവളവ്, പയ്യടിത്താഴം, ചിറക്കുഴി, പോഴിക്കാവ് 8.00-1.00 രാമനാട്ടുകര ടൗൺ, പൊയിൽതൊടി 8.00-5.00 നരിപ്പറ്റ റേഷൻ ഷോപ്പ്, പോസ്റ്റ് ഒാഫിസ്, തയ്യുള്ളതിൽമുക്ക്, തിനൂർ, പുളിമുക്ക്, മുള്ളമ്പത്ത്, ആനക്കുഴി 9.00-2.00 ഫ്രാൻസിസ് റോഡ്, ഓവർബ്രിഡ്ജ് പരിസരം 9.00-5.00 ആരാധന ടൂറിസ്റ്റ് ഹോം, ബാസം അപ്പാർട്മ​െൻറ്, പുഷ്പ ജങ്ഷൻ പരിസരം, കുറ്റിച്ചിറ, മിശ്കാൽ പള്ളി പരിസരം, ചെറൂട്ടി റോഡ്, ക്രോസ് വിൻഡ് അപ്പാർട്മ​െൻറ്, ഭാരതി ടെലികോം, ഹേമ അപ്പാർട്മ​െൻറ്, ലിയോ പാരഡൈസ്, ക്രസൻറ് ഓർക്കിഡ്, ബേബി ആർക്കേഡ്, ഫോർത്ത് ഗേറ്റ് പരിസരം, പരിസൺസ്, ആർ.ബി.ജി ആർക്കേഡ്, അത്തോളി, കുനിയിൽകടവ്, അത്താണി, ഓട്ടമ്പലം, കണ്ണിപ്പൊയിൽ, പൂക്കോട്, ഏലിയോട്ട് അമ്പലം. 10.00-2.00 കളിയാംവെള്ളി, എടച്ചേരി പൊലീസ് സ്റ്റേഷൻ, എടച്ചേരി ടൗൺ പരിസരം 10.00-5.00 അയ്യപ്പൻപാറ, കിരാലൂർ, കല്ലിട്ടപാലം, പറമ്പിൽ ബസാർ, പറമ്പിൽകടവ്, ഗൾഫ് ബസാർ, പൂളക്കടവ്, ഹൈസ്കൂൾ റോഡ്, കീഴല്ലൂർ, മല്ലിശ്ശേരിതാഴം, ചീരോട്ടിൽതാഴം, കച്ചേരിക്കുന്ന്, വാണിയേരിതാഴം, ശാന്തിഗിരി ആശ്രമം. 1.00-5.00 ചെമ്മങ്ങാട്ട് പരിസരം
Show Full Article
TAGS:LOCAL NEWS 
Next Story