Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രഷറി നിയന്ത്രണം...

ട്രഷറി നിയന്ത്രണം പിൻവലിക്കണം

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ വികലമായ സാമ്പത്തികനയം മൂലം പൊറുതിമുട്ടിയ ജനങ്ങൾക്ക് കേരള സർക്കാർ നൽകിയ ഇരുട്ടടിയാണ് സംസ്ഥാന ധനവകുപ്പ് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണമെന്നും എത്രയും വേഗം ഇത് പിൻവലിക്കണമെന്നും െഎ.എൻ.ടി.യു.സി ജില്ല ജന. സെക്രട്ടറി എം.കെ. ബീരാൻ ആവശ്യപ്പെട്ടു. ആക്ടിവ് കോഴിക്കോടി​െൻറ ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആക്ടിവ് കോഴിക്കോട് ഭാരവാഹികൾ: കെ. പത്മകുമാർ (പ്രസി), വിജയൻ ചേളന്നൂർ, കെ.ഇ. ജ്യോതിപ്രകാശ്, കെ.സി. അബ്ദുൽ റസാഖ് (വൈ. പ്രസി), ഡി. രവി (ജന. സെക്ര), കെ.സി. രാജീവൻ, രാജീവ് കുമാർ, പി. വേണുഗോപാൽ (സെക്ര), കെ. സുബ്രഹ്മണ്യൻ (ട്രഷ). എം.പി. രാമകൃഷ്ണൻ, സി. രവീന്ദ്രൻ, കെ. പത്മകുമാർ, പി.എം. അബ്ദുറഹ്മാൻ, കെ. അനന്തൻ നായർ, കെ. രാജീവ്, എ.കെ. മുഹമ്മദാലി, എം.ടി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story