Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപ്പാതയിലെ...

നടപ്പാതയിലെ ബി.എസ്.എൻ.എൽ കേബ്​ൾ അപകടക്കെണിയാകുന്നു

text_fields
bookmark_border
കേബ്ളിൽ കാൽ കുരുങ്ങി യാത്രക്കാരൻ വീണു തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ നടപ്പാതയിലെ ബി.എസ്.എൻ.എൽ കേബ്ൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസ്സ്റ്റാൻഡ് ജങ്ഷന് സമീപമുള്ള റോഡിലെ നടപ്പാതയിലാണ് ബി.എസ്.എൻ.എൽ കാൽനട യാത്രക്കാർക്ക് 'കെണി'യൊരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു യാത്രക്കാരൻ ഇതിൽ കാൽ കുരുങ്ങി വീണിരുന്നു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്ക്കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരാണ് ഈ നടപ്പാത ഉപയോഗിക്കുന്നത്. നടപ്പാതയിലെ കേബ്ൾ മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story