Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
പേരാമ്പ്ര: ദീർഘകാലം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവും മുതുകാട് കൂത്താളി സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കരിമ്പാലൻകണ്ടി കുട്ടിച്ചെക്കിണിയുടെ 14ാം ചരമവാർഷിക ദിനത്തിൽ ജെ.ഡി.യു പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി നടത്തി. ജെ.ഡി.യു പേരാമ്പ്ര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വൽസൻ എക്കോടൻ ഉദ്ഘാടനം ചെയ്തു. രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലോട് ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, അജീഷ് കല്ലാട്, കെ.വി. ഷിജു, പി.ടി. ബാലൻ, പി.കെ. ബിജു, കെ.എം. കുഞ്ഞിരാമൻ, കിഴക്കയിൽ ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story