Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാമിലി കൗൺസലിങ്​

ഫാമിലി കൗൺസലിങ്​ ക്ലാസ്

text_fields
bookmark_border
തിരുവമ്പാടി: തിരുവമ്പാടി അൽമദ്റസത്തുൽ ഇസ്ലാമിയ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫാമിലി കൗൺസലിങ് നടത്തി. പ്രഫ. അബ്ദുൽ ഖൈർ മമ്പാട് ക്ലാസിന് നേതൃത്വം നൽകി. ടി.എൻ. പരീത് അധ്യക്ഷത വഹിച്ചു. ബഷീർ കാട്ടിൽ, സാജിദ ശംസു എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് നാളെ തിരുവമ്പാടി: തിരുവമ്പാടി മസ്ജിദുൽ ഹിദായയും ഓമശ്ശേരി ശാന്തി ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച നടക്കും. അൽമദ്റസത്തുൽ ഇസ്ലാമിയ ഹാളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. കണ്ണ്, ഇ.എൻ.ടി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും രക്തപരിശോധനയും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story