Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് നിർമാണം: വഴി...

റോഡ് നിർമാണം: വഴി തടസ്സപ്പെടുത്തുന്നതായി പരാതി

text_fields
bookmark_border
തിരുവമ്പാടി: കറ്റിയാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള റോഡ് നിർമാണം സമീപവാസികൾക്ക് ദുരിതമാകുന്നതായി പരാതി. റോഡി​െൻറ സംരക്ഷണ ഭിത്തികെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി റോഡ് തടസ്സപ്പെടുത്തി പലയിടത്തും കല്ലിറക്കിയിട്ടുണ്ട്. ഒരാൾക്ക് നടന്നുപോകാനുള്ള വഴിപോലുമില്ലാതെയാണ് കല്ലിറക്കിയിരിക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു. കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള വഴിയും അടഞ്ഞ നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story