Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓർമകളുടെ മാഞ്ചുവട്ടിൽ...

'ഓർമകളുടെ മാഞ്ചുവട്ടിൽ' പ്രകാശനം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ കെ.എഫ്. ജോർജ് രചിച്ച് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'ഓർമകളുടെ മാഞ്ചുവട്ടിൽ' പുസ്തകം കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. ഗായിക സിന്ധു പ്രേംകുമാർ ഏറ്റുവാങ്ങി. ഫാ. ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. വി.ആർ. സുധീഷ് പുസ്തകം പരിചയപ്പെടുത്തി. വിൽസൻ സാമുവൽ, പി.വി. ഗംഗാധരൻ, ബോബി സി. മാത്യു, കെ.എഫ്. ജോർജ്, ലിപി അക്ബർ എന്നിവർ സംസാരിച്ചു. തുടർന്ന് സ്മൃതിമധുരം സംഗീത വിരുന്ന് അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story