Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീൽചെയർ വിതരണം

വീൽചെയർ വിതരണം

text_fields
bookmark_border
ബേപ്പൂർ: തുറമുഖത്തെത്തുന്ന ലക്ഷദ്വീപ് കപ്പലിലെ യാത്രക്കാർക്ക് ഇറങ്ങാൻ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ്ങി​െൻറ നേതൃത്വത്തിൽ സ്കാനിങ് സ​െൻററിലേക്ക് വീൽചെയർ നൽകി. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ് ഏറ്റുവാങ്ങി. സീനിയർ പോർട്ട് കൺസർവേറ്റർ സി.പി. ഗിരീഷ് കുമാർ, ക്യാപ്റ്റൻ കെ.കെ. ഹരികുമാർ, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ യു.കെ. കുഞ്ഞിക്കോയ, വാർഫ് സൂപ്പർവൈസർ ടി.ആർ. സൂസൻ, പി. അബ്ദുൽ മജീദ്, വെൽഫയർ ഓഫിസർ കെ. ശാഫി, അഹമ്മദ് നിസാർ ഫൈസി, അബ്ദു റഊഫ് യമാനി, കെ. റഷീദ്, പി. ഇസ്സത്തുല്ല എന്നിവർ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലി​െൻറ രോഗികൾക്കുള്ള ധനസഹായ വിതരണവും യാത്രക്കാർക്ക് കുടിവെള്ള പദ്ധതിയും കോഴിക്കോട് ഭാഗത്ത് ചികിത്സയിലുള്ള നിർധനരായ രോഗികൾക്കുള്ള സഹായവും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story