Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോട്ടറി അച്ചടി...

ലോട്ടറി അച്ചടി ക്രമക്കേട്​: കേന്ദ്ര ഏജൻസി അന്വേഷിക്കണം ^​െഎ.എൻ.ടി.യു.സി

text_fields
bookmark_border
ലോട്ടറി അച്ചടി ക്രമക്കേട്: കേന്ദ്ര ഏജൻസി അന്വേഷിക്കണം -െഎ.എൻ.ടി.യു.സി കോഴിക്കോട്: കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് ടോമിൻ ജെ. തച്ചങ്കരി ഗുണമേന്മ കുറഞ്ഞ ലോട്ടറി അച്ചടി മെഷീൻ വാങ്ങിയതിലെ അഴിമതിയും ലോട്ടറി അച്ചടിയിലെ ക്രമക്കേടുകളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോയ്പ്രസാദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. എ.പി. പീതാംബരൻ, എം.സി. തോമസ്, അനിൽ തലക്കുളത്തൂർ, പി. ലക്ഷ്മണൻ, അജിത് പ്രസാദ് കുയ്യാലിൽ, പി.പി. ഉണ്ണികൃഷ്ണൻ, വി.കെ. പ്രകാശൻ, രഞ്ജിത്ത് കണ്ണോത്ത്, ഷാജു പൊൻപാറ, കെ. ഷബിൻലാൽ, പി. ശശിധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story