Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്​ത്ര ക്ലാസ്

ശാസ്​ത്ര ക്ലാസ്

text_fields
bookmark_border
കോഴിക്കോട്: ഗാന്ധിറോഡ് സന്മാർഗ ദർശിനി ലൈബ്രറി ആൻഡ് റീഡിങ് റൂം ശാസ്ത്ര ക്ലാസ് നടത്തി. കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകി. പ്രസിഡൻറ് കെ.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സി. രജീന്ദ്ര കുമാർ, രത്നാ മനോജ്, ടി. ഷീല, ഹരിദാസൻ, സുധീർ ശേഖർ പാലക്കണ്ടി, വി.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. എ.ബി. രാജീവ് സ്വാഗതവും കെ.വി. ഉമേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story