Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എലത്തൂർ സി.എം.സി ഹൈസ്കൂൾ: ചേവായൂർ ഉപജില്ല സ്കൂൾ കലോത്സവം -10.00 ചെറൂട്ടി റോഡ് ഖാദി ഗ്രാമ സൗഭാഗ്യ: ഖാദി പർദയുടെ ജില്ലതല ലോഞ്ചിങ് -11.00 കണ്ണങ്കടവ് ക്രസൻറ് ഹാൾ: ലോക മത്സ്യത്തൊഴിലാളി ദിനാചരണം -2.00 ടൗൺഹാൾ: ഇൻറലക്ച്വൽ ഹബ് നേതൃത്വത്തിൽ ഒാപൺ േഫാറം 'ജിഹാദും െഎ.എസ് ദുർവ്യാഖ്യാനങ്ങളും' -4.30 സ​െൻറ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ്: സ്കൂൾ 225ാം വാർഷികത്തി​െൻറ ഭാഗമായുള്ള മെഗാ ഷോയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം -9.30 കൽപക ബസാർ ഏഷ്യാറ്റിക് സ്കൂൾ: മലബാർ സാഹിതീ സൗഹൃദം നേതൃത്വത്തിൽ 'മലയാള ഭാഷ സാഹിത്യത്തിൽ െചറുകഥക്കുള്ള സ്ഥാനം' ചർച്ച -5.00 ചാവറ ഹാൾ: കെ.എഫ്. ജോർജ് രചിച്ച 'ഒാർമകളുടെ മാഞ്ചുവട്ടിൽ' പുസ്തകത്തി​െൻറ പ്രകാശനം, പി.െക. ഗോപി -5.30 ചേവരമ്പലം യുവജന സ്പോർട്സ് ക്ലബ്: 'ശാസ്ത്രബോധവും വർത്തമാനകാല സമൂഹവും' പ്രഭാഷണം -ഡോ. പി. മുഹമ്മദ് ഷാഫി -6.30 ആർട്ട് ഗാലറി: ശ്രീജിത്ത് വിലാതപുരം, ഷഹനാസ് ഉസ്മാൻ എന്നിവരുടെ ചിത്രപ്രദർശനം -11.00
Show Full Article
TAGS:LOCAL NEWS 
Next Story