Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തിന്​ ഫുട്​ബാൾ ടൂർണമെൻറ്​

text_fields
bookmark_border
മുക്കം: ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി കോസ്കോ ആർട്സ് ആൻഡ് സ്പോട്സ് ക്ലബി​െൻറ നേതൃത്വത്തിൽ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചു. ഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ ഐ.പി.എസ് നേടിയ ആദർശ് രജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ജംഷിദ് ഒളകര അധ്യക്ഷനായി. സനിൽ അരീപറ്റ, സി. മുഹാജിർ, പി.പി. അസ്ക്കർ, എ.പി. അജ്മൽ, കെ. ശുഹൈബ്, സി. റാജിദ്, എ.പി. അഫ്സൽ, ടി. സൻവീൽ, പി.പി. വാഹിദ്, എം.ടി. അജ്മൽ, ആലി തരിപ്പയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story