Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരഥോത്സവം വർണാഭമായി;...

രഥോത്സവം വർണാഭമായി; ആയിരങ്ങൾ ഒഴുകിയെത്തി

text_fields
bookmark_border
മുക്കം: മണാശ്ശേരി ശ്രീകുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്ര മഹോത്സവത്തി​െൻറ ഭാഗമായി നടന്ന രഥോത്സവം വർണാഭമായി. തിങ്കളാഴ്ച രാത്രി അരങ്ങേറിയ രഥോത്സവത്തിന് ആയിരങ്ങൾ ഒഴുകിയെത്തി. മൂന്നുറ് ടൺ ഭാരവും11 മീറ്റർ ഉയരവുമുള്ള ദേവരഥമാണ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വലിച്ചത്. ഇന്ന് ആറാട്ടുത്സവം, സംഗീതാർച്ചന, രഥോത്സവം എന്നിവയോടെ ഏഴുനാൾ നീണ്ടുനിന്ന മഹോത്സവത്തി​െൻറ സമാപ്തിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story