Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗല്‍ സർവിസ്...

ലീഗല്‍ സർവിസ് അതോറിറ്റി വാർഷികം

text_fields
bookmark_border
ബേപ്പൂര്‍: ബേപ്പൂര്‍ നിയോജകമണ്ഡലം ജില്ല ലീഗല്‍ സർവിസ് അതോറിറ്റി വാര്‍ഷികം കോർപറേഷന്‍ കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീനു ലഘുലേഖ നല്‍കി നല്ലളം എസ്.െഎ എസ്. അസീം ഉദ്ഘാടനം ചെയ്തു. എസ്.െഎ സ്വാമിനാഥന്‍, പാരാലീഗല്‍ വളൻറിയേഴ്‌സായ ഗണേശന്‍ ചേറോട്ട്, പ്രേമന്‍ പറനാട്ടില്‍, റസീന ഫറോക്ക് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്, ലഘുലേഖ വിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story