Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനസേവന കേന്ദ്രം

ജനസേവന കേന്ദ്രം തുറന്നു

text_fields
bookmark_border
കടലുണ്ടി: റെയിൽവേ ഗേറ്റിന് സമീപം ഐ.എസ്.എം ബിൽഡിങ്ങിൽ ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സോഫ്റ്റ് വെയർ ലോഗ് ഓൺ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. നിഷ, ബ്ലോക്കംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, സബൂന ജലീൽ, വാർഡംഗങ്ങളായ ഹക്കീമ മാളിയേക്കൽ, എം. ഷഹർബാൻ, ലുബൈ നബഷീർ, വി. ഷാഹിന, ലൈസൻസി ടി.പി. റഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story