Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുമേഖലയിൽ...

'പൊതുമേഖലയിൽ നിലനിർത്തി എൽ.​െഎ.സി ശക്​തിപ്പെടുത്തണം'

text_fields
bookmark_border
കോഴിക്കോട്: രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ എൽ.െഎ.സിയെ ശക്തിപ്പെടുത്താൻ അടിയന്തരനടപടിയെടുക്കണമെന്ന് ഫെഡറേഷൻ ഒാഫ് എൽ.െഎ.സി ക്ലാസ് വൺ ഒാഫിസേഴ്സ് അസോസിയേഷൻ ദ്വിദിന സോണൽ സമ്മേളനം ആവശ്യപ്പെട്ടു. ഒാൾ ഇന്ത്യ ജനറൽ സെക്രട്ടറി എസ്. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖല പ്രസിഡൻറ് കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സന്താനം, എസ്. രഘു, ഒാൾ ഇന്ത്യ ട്രഷറർ സുരേഷ് ചൗള, ദക്ഷിണമേഖല സെക്രട്ടറിമാരായ സി. നാരായണൻ, സി.വി. വിജയൻ, പി. രാജയ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story