Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
തിരുവമ്പാടി: സി.പി.എം തിരുവമ്പാടി ഏരിയ സമ്മേളനത്തി​െൻറ ഭാഗമായ വികസന സെമിനാർ ഡിസംബർ ഏഴിന് നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാനേജ്മ​െൻറ് ഫെസ്റ്റ്: കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് ജേതാക്കൾ തിരുവമ്പാടി: അൽഫോൻസ കോളജ് കോമേഴ്സ് വിഭാഗം നടത്തിയ മാനേജ്മ​െൻറ് ഫെസ്റ്റ് മത്സരങ്ങളിൽ കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് ജേതാക്കളായി. കോഴിക്കോട് സ​െൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് രണ്ടാംസ്ഥാനം നേടി. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ട്രോഫി സമ്മാനിച്ചു. പ്രഫ. ഫിലിപ്പ് കെ. ആൻറണി അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് തേക്കുംകാട്ടിൽ, ഫാ. സ്കറിയ മങ്ങരയിൽ, ഫാ. കുര്യൻ താന്നിക്കൽ, സാനി തോമസ്, ഷിജി ഫ്രാൻസീസ്, അതുൽ കെ. ഡൊമനിക്, അബിൻ സാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story