Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഗാ മെഡിക്കൽ ക്യാമ്പ്

മെഗാ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കൊടുവള്ളി: സംസ്കൃതി പോർങ്ങോട്ടൂർ ദശവാർഷിക ആഘോഷത്തി​െൻറ ഭാഗമായി നടത്തി. മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ. ജമീല, സ്ഥിരംസമിതി അധ്യക്ഷ ബിന്ദു അനിൽകുമാർ, മക്കാട്ട് മാധവൻ നമ്പൂതിരി, ഡോ. രവീന്ദ്രൻ, ഡോ. സുധീര, രാധാകൃഷ്ണൻ ഉണ്ണികുളം, കെ. ഷാബു എന്നിവർ സംസാരിച്ചു. പി.കെ. ബാബുരാജൻ, പി.കെ. വിശ്വനാഥൻ, ഒ. സദാനന്ദൻ, പി.കെ. സജി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ അറുന്നൂറോളം പേർ പരിശോധനക്കെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story