Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള പ്രവാസി സംഘം...

കേരള പ്രവാസി സംഘം കോടമ്പുഴ യൂനിറ്റ് രൂപവത്​കരിച്ചു

text_fields
bookmark_border
ഫറോക്ക്: കേരള പ്രവാസി സംഘം കോടമ്പുഴ യൂനിറ്റ് ജില്ല സെക്രട്ടറി യഹ്യ ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ സെക്രട്ടറി മുനീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. ഫൈസൽ, എ.പി. ജലീൽ, മുനിസിപ്പൽ പ്രവാസി സംഘം പ്രസിഡൻറ് അബ്ദുൽ നാസർ, എൻ.പി. യൂസുഫലി, ബാബു പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. നൗഷാദ് (പ്രസി.) കെ.പി. ഇമ്പിച്ചഹമ്മദ് (സെക്ര.), ചാലിൽ തോട്ടുങ്ങൽ ജലീൽ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story