Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണാഭരണം സ്​റ്റേഷനിൽ ഏൽപിച്ചു

text_fields
bookmark_border
കുന്ദമംഗലം: കളഞ്ഞുകിട്ടിയ മൂന്നരപവ​െൻറ സ്വർണെചയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഒാേട്ടാഡ്രൈവർ മാതൃകയായി. കുന്ദമംഗലത്തെ ഒാേട്ടാഡ്രൈവർ സുനിൽകുമാറാണ് വെള്ളിയാഴ്ച വൈകീട്ട് ഒാേട്ടായിൽ പെട്രോൾ അടിക്കാൻ ചൂലാംവയൽ റിലയൻസ് പമ്പിൽ വണ്ടി കയറ്റിയപ്പോൾ നിലത്തുനിന്ന് ലഭിച്ച സ്വർണമാല പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കുന്ദമംഗലം: കളൻതോട് എം.ഇ.എസ് കോളജ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സീനിയർ സിവിൽ പൊലീസ് ഒാഫിസർ സാജൻ പുതിയോട്ടിൽ ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം, അബ്ദുസലീം, റീന ഗണേഷ്, തോമസ് മാത്യു, അബു സഹലം എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ സിദ്ദീഖ് സ്വാഗതവും പി. ഗ്രീഷ്മ നന്ദിയും പറഞ്ഞു. െഎ.ടി.െഎ അഡ്മിഷൻ തിങ്കളാഴ്ച കുന്ദമംഗലം: ചാത്തമംഗലത്ത് പുതുതായി തുടങ്ങിയ ഗവ. െഎ.ടി.െഎയിലേക്ക് ഇൗവർഷത്തെ അഡ്മിഷനുള്ള ഇൻറർവ്യൂ തിങ്കളാഴ്ച 10ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. അഡ്മിഷനുള്ള റാങ്ക് പട്ടിക കുന്ദമംഗലം എം.എൽ.എ ഒാഫിസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒാഫിസ്, കൊടുവള്ളി ഗവ. െഎ.ടി.െഎ എന്നിവിടങ്ങളിൽ ലഭ്യമാണെന്ന് ഇൻചാർജായ കൊടുവള്ളി ഗവ. െഎ.ടി.െഎ പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story