Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറൂറൽ ഉപജില്ല കലോത്സവം...

റൂറൽ ഉപജില്ല കലോത്സവം സ്​റ്റേജ് മത്സരങ്ങൾ തുടങ്ങി

text_fields
bookmark_border
മാവൂർ: മണക്കാട് ജി.യു.പി സ്കൂളിൽ നടക്കുന്ന കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവത്തിൽ സ്റ്റേജിന മത്സരങ്ങൾ തുടങ്ങി. സ്റ്റേജിതര ഇനങ്ങളടക്കം രണ്ടുദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ എൽ.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മെഡിക്കൽ കോളജ് കാമ്പസ് എച്ച്.എസ്.എസും യു.പി വിഭാഗത്തിൽ നടക്കാവ് ജി.യു.പി സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ റഹ്മാനിയ സ്കൂളും മുന്നിട്ടു നിൽക്കുന്നു. സ്കൂളിലെ വിദ്യാർഥിയുടെ മരണത്തെതുടർന്ന് ബുധനാഴ്ചയിലെ മത്സരങ്ങൾ മാറ്റിയിരുന്നു. ഔപചാരിക ഉദ്ഘാടനച്ചടങ്ങുകൾ ഇല്ലാതെയാണ് വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങൾ തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story