Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ലാറ്റ് എൻട്രൻസ്​...

ക്ലാറ്റ് എൻട്രൻസ്​ കോച്ചിങ്

text_fields
bookmark_border
കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ കീഴിൽ ജില്ലയിൽ നാഷനൽ ലോ കോളജിലേക്കുള്ള എൻട്രൻസ് എക്സാമായ ക്ലാറ്റ്് (കോമൺ ലോ ടെസ്റ്റ്) പരിശീലനം നൽകും. ഇൗമാസം 19 മുതൽ രണ്ടാം ശനി, ഞായർ, മറ്റ് അവധി ദിവസങ്ങൾ, ഏപ്രിൽ, മേയ് മുഴുവനായും ക്ലാസുകൾ ഉണ്ടാകും. ജെ.ഡി.ടി ഇസ്ലാം കാമ്പസിലാണ് ക്ലാസ്. പ്ലസ് ടു പഠിക്കുന്ന തൽപരരായ വിദ്യാർഥികൾ 18നുമുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9746219338.
Show Full Article
TAGS:LOCAL NEWS 
Next Story