Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

അച്യുതക്കുറുപ്പി​െൻറയും ചാപ്പ​െൻറയും വേർപാടിൽ അനുശോചനം

text_fields
bookmark_border
കോഴിക്കോട്: സായിയുടെ േപ്രാജക്ട് ഓഫിസറും ഡെപ്യൂട്ടി ഡയറക്ടറും മുൻ ദേശീയ കോച്ചുമായ അച്യുതക്കുറുപ്പി​െൻറയും ദീർഘകാലം വോളിബാൾ ജില്ല സെക്രട്ടറിയായിരുന്ന ചാപ്പ​െൻറയും നിര്യാണത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുശോചിച്ചു. അച്യുതക്കുറുപ്പി​െൻറ വിയോഗം വോളിബാളിനും സ്പോർട്സ് രംഗത്തിനും തീരാനഷ്ടമാണ്. ദീർഘകാലം ജില്ല വോളിബാളി​െൻറ സെക്രട്ടറിയായിരുന്ന ചാപ്പൻ മികച്ച സംഘാടകൻകൂടിയായിരുന്നുവെന്ന് പ്രസിഡൻറ് ടി.പി. ദാസൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story