Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാഴാഴ്​ച വൈദ്യുതി...

വ്യാഴാഴ്​ച വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am to 2.00 pm കുലുപ, ഇയ്യച്ചിറ, പാലച്ചുവട്, പയ്യോളി അങ്ങാടി, കീരൻ കൈ, അട്ടകുണ്ട് 7 am to 3 pm ഒറ്റക്കര,കണ്ണപ്പൻകുണ്ട്, മയിലല്ലാംപാറ, മത്തിക്കുന്ന്, 7 am to 4 pm കുമാരസ്വാമി, ബ്ലോക്ക് ഓഫിസ് പരിസരം, അമ്പലത്തുകുളങ്ങര, മാക്കടത്ത്, 7/6, ചേളന്നൂർ 8, നൂഞ്ഞൂടി താഴം, ഞാറക്കാട്ട് കോളനി പരിസരം 8 am to 5 pm കാപ്പാട് ടൗൺ, കണ്ണൻക്കണ്ടി, ദുബൈ റോഡ്, പൂക്കാട് വെസ്റ്റ്, പാണവയൽ, വയൽപള്ളി, വികാസ് നഗർ 1 PM to 5 pm കക്കോടി ബസാർ, എരക്കുളം, പൂവത്തൂർ അമ്പലം, എൻ.വി. റോഡ്, നായർപീടിക, മോരിക്കര ഈസ്റ്റ് 9 am to 5 pm ഗുഡ്ലക്ക് പരിസരം, എം.എസ് ലൈൻ, കച്ചേരി റോഡ്, കക്കോടിമുക്ക്, കണ്ണാടിച്ചാൽ, എം.ഇ.എസ് കോളജ്, മുട്ടോളി, മലബാർ ഗേറ്റ്, ചിന്താ വളപ്പ് പരിസരം, റാം മോഹൻ റോഡ് 9 am to 4 pm സ്പിന്നിങ് മിൽ, ബൈക്കോഫ്, റൗട്ട് റോയിസ്, തച്ചമ്പലം 9 am to 12 pm പേരാമ്പ്ര ഹൈസ്കൂൾ, ചേർമല 10 am to 1 pm ചിലമ്പ വളവ്, കോടതി പരിസരം, അമ്പാളി താഴെ, പേരാമ്പ്ര ടൗൺ ഭാഗിക ഗമായി 8 am to 3 pm പാലോറ, ഉള്ള്യേരി ടൗൺ, മമ്പൊയിൽ, ഈസ്റ്റ് മുക്ക്, ഉള്ള്യേരി 19, കാഞ്ഞിക്കാവ് 8 am to 12 pm ചെമ്പ്കടവ്, തുഷാരഗിരി, അടിമൺ, ജീരകപാറ, പൂവത്തിൻ ചോട് 12 PM to 5 pm കണ്ണോത്ത്, പള്ളിമല, തെയ്യപ്പാറ ടവർ
Show Full Article
TAGS:LOCAL NEWS 
Next Story