Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമഗ്രമായി അന്വേഷിക്കണം

സമഗ്രമായി അന്വേഷിക്കണം

text_fields
bookmark_border
പാലേരി: പേരാമ്പ്ര താമരക്കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട അജ്മലി​െൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതിനാൽ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചെറിയകുമ്പളം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കൊള്ളി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. അശോകൻ, എ.കെ. സന്തോഷ്, ടി. റഫീഖ്, വി.പി. മൊയ്തു, ഉബൈദ് വാഴയിൽ, വി.എം. അശോകൻ, കെ. അഭിജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story