Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAdvt

Advt

text_fields
bookmark_border
ഉംറ പഠന പരിശീലനം കൊച്ചി: നവംബർ 25ന് ഉംറക്ക് പോകുന്നവർക്കും പിന്നീട് പോകാൻ ഉദ്ദേശിക്കുന്നവർക്കുമായി പഠന പരിശീലന ക്ലാസ് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട്ടും ഇൗ മാസം 18ന് കൊച്ചിയിലും സംഘടിപ്പിക്കും. ഫോൺ: 85890 30183. മലബാർ ഗോൾഡ് ഡയമണ്ട്സി​െൻറ 195ാമത്തെതും കർണാടകയിലെ 19ാമത്തെതുമായ ഷോറൂം മാണ്ഡ്യയിൽ സിനിമതാരം രജിത റാം ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഗോൾഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് എം.ഡി ഒ. അഷർ, റീജനൽ ഹെഡ് ഇഫ്ളുറഹ്മാൻ, മറ്റ് മാനേജ്മ​െൻറംഗങ്ങളും വിശിഷ്ടാതിഥികളും സമീപം
Show Full Article
TAGS:LOCAL NEWS 
Next Story