Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്യായമായ...

അന്യായമായ സ്​ഥലംമാറ്റം: ഡി.ഡി.ഇ ഒാഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
കോഴിേക്കാട്: കെ.പി.എസ്.ടി.എ നേതാവും പയ്യാനക്കൽ സ്കൂൾ അധ്യാപകനുമായ ടി.കെ. പ്രവീണിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് അസോസിയേഷൻ റവന്യൂ ജില്ല കമ്മിറ്റി ഡി.ഡി.ഇ ഒാഫിസ് ഉപരോധിച്ചു. ജില്ല സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ടി. അശോക്കുമാർ, സജീവൻ കുഞ്ഞാത്ത്, പി.കെ. രാധാകൃഷ്ണൻ, ടി. ആബിദ്, ഇ. ശിവദാസൻ, യു. അബ്ദുൽ ബഷീർ, ഷാജു പി. കൃഷ്ണൻ, കെ.കെ. പാർഥൻ എന്നിവർ സംസാരിച്ചു. വി.ടി. ഉണ്ണിമാധവൻ, പി. രാജേഷ്, വിദ്യാധരൻ, പി.ഡി. ബാബു, കൃഷ്ണമണി, നവനീത് കൃഷ്ണൻ, പി. രഞ്ജിത് എന്നിവർ നേതൃത്വം നൽകി. സൗജന്യ പരിശീലനം കോഴിക്കോട്: മാത്തറ ബ്ലോക്ക് ഒാഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ മൊബൈൽ ഫോൺ റിപ്പയറിങിൽ സൗജന്യ പരിശീലനം നൽകുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം പരിശീലനകേന്ദ്രത്തിൽ ലഭിക്കും. ഫോേട്ടാ പതിച്ച അപേക്ഷ ഇൗ മാസം 18ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് ഒാഫിസ് സമയം. ഫോൺ: 9447276470. ചാച്ചാദിനം കോഴിക്കോട്: റഹ്മാനിയ വികലാംഗ വിദ്യാലയത്തിൽ ശിശുദിനാഘോഷത്തി​െൻറ ഭാഗമായി അജീബ് കോമാച്ചിയുടെ 'ദൈവത്തി​െൻറ സ്വന്തം നാട്' ഫോേട്ടാ പ്രദർശനം നടത്തി. നെഹ്റു അനുസ്മരണ വിഡിയോ പ്രദർശനവും നടന്നു. ഇംഗ്ലീഷ് ക്ലബ് നടത്തിയ പരിപാടികൾ പ്രധാനധ്യാപകൻ ആർ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. നാസർ ആലക്കൽ, നസറിയ, പി.സി. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. പന്നിയങ്കര ശ്രീരാമകൃഷ്ണൻ എൽ.പി സ്കൂളിലെ കുട്ടികൾ വിവിധതരം പ്ലോട്ടുകളൊരുക്കി ശിശുദിന റാലി നടത്തി. കുട്ടികൾക്ക് വിവിധതരം കളികളും സംഘടിപ്പിച്ചു. അധ്യാപകരും പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി. ഫോറസ്ട്രി ബോർഡ് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നെഹ്റുവി​െൻറ ഛായാചിത്രത്തിൽ ഹാരാർപ്പണവും നടത്തി. ഫോറസ്ട്രി ബോർഡ് ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു, ഇ.വി. ഉസ്മാൻകോയ, എം. അരവിന്ദൻ എന്നിവർ സംസാരിച്ചു. പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 12 ബാലസാഹിത്യ പുസ്തകങ്ങളടങ്ങിയ ശിശുദിന സമ്മാനപ്പൊതി പ്രകാശനവും ശിശുദിനാഘോഷവും കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ ഫാ. ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, പോൾ കല്ലാനോടിനു കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. മലയത്ത് അപ്പുണ്ണി ഉദ്ഘാടനം ചെയ്തു. ഗണേഷ് ഭട്ട്, മൈന ഉമൈബാൻ, സുലൈമാൻ കക്കോടി, ജയകൃഷ്ണൻ, ഡോ. കെ. ശ്രീകുമാർ, എൻ.ഇ. മനോഹർ, എൻ.ഇ. ബാലകൃഷ്ണ മാരാർ, സി.കെ. സജിത്കുമാർ എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരന്മാർ കുട്ടികളുമായി മുഖാമുഖം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story