Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.ഡി.ടി ഇസ്​ലാം...

ജെ.ഡി.ടി ഇസ്​ലാം ഫിസിയോതെറപ്പി കോളജ്​ പ്രമേഹദിനം ആചരിച്ചു

text_fields
bookmark_border
വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി കോളജി​െൻറ ആഭിമുഖ്യത്തിൽ പ്രമേഹദിനം ആചരിച്ചു. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചു. ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം എന്നിവയും നടന്നു. ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി കോളജ് പ്രിൻസിപ്പൽ പ്രഫ. ടി. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഫ. ശ്രീധർ അധ്യക്ഷത വഹിച്ചു. വൈകീട്ട് ജെ.ഡി.ടി ഇസ്ലാം പരിസരത്ത് വിദ്യാർഥികളും അധ്യാപകരും ബോധവത്കരണറാലി സംഘടിപ്പിച്ചു. പ്രഫ. അരുൺ കൃഷ്ണൻ സ്വാഗതവും പ്രഫ. രമ്യ നന്ദിയും പറഞ്ഞു. പ്രഫ. ശിവഷൺമുഖം, സി. രമ്യ, വി. അഭിജിത്ത്, ശ്രീഹരി, ലുഖ്മാൻ, അനസ് സൈനുൽ ആബിദീൻ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story