Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്​തക പ്രദർശനം

പുസ്​തക പ്രദർശനം

text_fields
bookmark_border
ചേളന്നൂർ: ശിശുദിനാഘോഷത്തി​െൻറ ഭാഗമായി ചേളന്നൂർ എ.കെ.കെ.ആർ ബോയ്സ് ഹൈസ്കൂളിൽ നടത്തി. വിവിധ മതഗ്രന്ഥങ്ങൾ, ബാലസാഹിത്യ കൃതികൾ, വിവിധ രാജ്യങ്ങളിലെ ഇതിഹാസ ഗ്രന്ഥങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ,സാഹിത്യ നായകന്മാരുടെ ജീവിതരേഖാപ്രദർശനം എന്നിവ ശ്രദ്ധേയമായി. സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ വിജയൻ ചേളന്നൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.പി. മുരളീധരൻ, യു. ശശികുമാർ എന്നിവർ സംസാരിച്ചു. മലയാളം കൈയെഴുത്ത് മാസിക എം. വിനീത കുമാരിയും ഗണിത മാസിക കെ.പി. മഞ്ജുളയും വിജയൻ ചേളന്നൂരിന് നൽകി പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story