Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജവഹര്‍ലാല്‍ നെഹ്​റു...

ജവഹര്‍ലാല്‍ നെഹ്​റു ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി

text_fields
bookmark_border
കടലുണ്ടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പൂച്ചേരിക്കുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡൻറ് സി.പി. അളകേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ. ദാസൻ, പി.ടി. സേതുമാധവൻ, യൂത്ത്‌ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സി.പി. ഷൈജു, കുന്നത്ത് സുബ്രഹ്മണ്യൻ, കെ. മാധവൻ, ഗണേഷന്‍ കുറ്റിക്കാട്ടിൽ, പട്ടയില്‍ സദാശിവൻ, കെ.പി. രജീന്ദ്രൻ, പി. ഷൈജു, മനോജ് മുല്ലപ്പള്ളി, കെ.പി. ഹരീന്ദ്രന്‍, ടി. മൊയ്തീന്‍കോയ, എ. അരവിന്ദകുമാര്‍, കുണ്ടില്‍ ഷിജി, നെല്ലിക്കോടന്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story