Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുല്യത കോഴ്സിന് അപേക്ഷ ...

തുല്യത കോഴ്സിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻ നടപ്പാക്കുന്ന നാല്, ഏഴ് തുല്യത കോഴ്സിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നിവയിലേക്കും അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കച്ചേരിക്കുന്ന്, കണ്ണിപറമ്പ് തുടർവിദ്യാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോൺ: 9562596003.
Show Full Article
TAGS:LOCAL NEWS 
Next Story