Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാന ജൂനിയർ കബഡി:...

സംസ്ഥാന ജൂനിയർ കബഡി: കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ ജയം

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്രയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പി​െൻറ പുരുഷവിഭാഗം ലീഗ് മത്സരങ്ങളിൽ കോഴിക്കോട് പത്തനംതിട്ടയെയും കോട്ടയം ഇടുക്കിയെയും കൊല്ലം മലപ്പുറത്തെയും ആലപ്പുഴ എറണാകുളത്തെയും പരാജയപ്പെടുത്തി. വനിത മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. ഞായറാഴ്ച സമാപിക്കും. കോഴിക്കോട് ജില്ല കബഡി അസോസിയേഷൻ പ്രസിഡൻറ് എം.പി. അബ്ദുൽ ഗഫൂർ കളിക്കാരെ പരിചയപ്പെട്ടു. കേരളത്തി​െൻറ പുരുഷ വനിതാ ടീമുകളുടെ തെരഞ്ഞെടുപ്പും ഇവിടെ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story