Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ കാർഡ് ഹിയറിങ്​

റേഷൻ കാർഡ് ഹിയറിങ്​

text_fields
bookmark_border
കോഴിക്കോട്: റേഷൻ കാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള ഹിയറിങ് നവംബർ 13, 14, 15 തീയതികളിൽ നടക്കുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻ കാർഡ്, പുതിയ റേഷൻ കാർഡ്, വീടി​െൻറ നികുതി അടച്ച രസീത് എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണം. തീയതി, റേഷൻ കട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: നവംബർ 13ന്: 110, 202, 117 (കടിയങ്ങാട് ടൗൺ). 14ന്: 226 (കക്കയം), 225, 189 (പറമ്പി​െൻറമുകൾ), 307 (റേഷൻ കട പരിസരം). 15ന്: 03, 92 (തിരുവങ്ങൂർ), 272 (ഏരത്ത്മുക്ക്), 126 (എരവട്ടൂർ), 239, 208, 319 (ചെമ്പനോട).
Show Full Article
TAGS:LOCAL NEWS 
Next Story