Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: ഭിന്നശേഷി വിഭാഗങ്ങൾക്കു ലഭിക്കേണ്ട സ്‌കോളർഷിപ് തുക കൃത്യമായി നൽകാത്തതിൽ പരിവാർ മാവൂർ യൂനിറ്റ് യോഗം . കുട്ടികളെ പരിചരിക്കുന്നതിനു നൽകേണ്ട ആശ്വാസകിരണവും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. ആനുകൂല്യങ്ങൾ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കാൻ യോഗം തീരുമാനിച്ചു. പരിവാർ സംസ്ഥാന സെക്രട്ടറി പി. സിക്കന്തർ ഉദ്ഘാടനം ചെയ്തു. ടി. യശോദ അധ്യക്ഷയായി. സി.പി. ഷീന, തെക്കയിൽ രാജൻ എന്നിവർ സംസാരിച്ചു. പി. വിലാസിനി (പ്രസി), അബ്ദുള്ള (സെക്ര), പി.മഞ്ജു (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story